പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ്; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: (www.kvartha.com 15.10.2021) പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടുക്കണ്ടി കലന്തന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വീട്ട് സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
അതേസമയം വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. പേരാമ്പ്ര പൊലീസാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
Keywords: Kozhikode, News, Kerala, Police, House, Bomb, Attack, Crime, Petrol bomb hurled at the house
Powered by Info News For You

Comments
Post a Comment