ബൈകും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു; എസ്‌ഐക്ക് ദാരുണാന്ത്യം, അപകടം ഡ്യൂടി കഴിഞ്ഞ് മടങ്ങവെ

തിരുവനന്തപുരം: (www.kvartha.com 07.10.2021) നെയ്യാറ്റിന്‍കരയില്‍ ബൈകും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശിയായ സുരേഷ് കുമാര്‍( 55) ആണ് മരിച്ചത്. ഡ്യൂടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

ആറാലുമൂട്ടില്‍ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈകും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്‌ഐ ആയിരുന്നു സുരേഷ്. 

Thiruvananthapuram, News, Kerala, Death, Accident, Bike collided with the lorry; Sub Inspector died

Keywords: Thiruvananthapuram, News, Kerala, Death, Accident, Bike collided with the lorry; Sub Inspector died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?