പുനീത് രാജ്കുമാറിന് വിട നൽകി ജന്മ നാട്; സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപെടെയുള്ള പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപിച്ചു

ചെന്നൈ: (www.kvartha.com 31.10.2021) കന്നഡ സിനിമ താരം പുനീത് രാജ്കുമാറിന് വിട നൽകി ജന്മനാട്. പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപെ ടെയുള്ള പതിനായിരങ്ങൾ അന്ത്യാഞ്ജലികൾ അർപിച്ചു. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിനെ അടക്കം ചെയ്‌തത്‌.

News, Chennai, Death, Film, Actor, Politics, Fans, Last Rites Of Kannada Super Star Puneeth Rajkumar Completes.

പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 46-ാം വയസിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല.

Keywords: News, Chennai, Death, Film, Actor, Politics, Fans, Last Rites Of Kannada Super Star Puneeth Rajkumar Completes.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?