വാണിമേല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി നിര്യാതനായി
വാണിമേല്‍: (www.kvartha.com 13.10.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഇല്ലത്ത് കുഞ്ഞിപാത്തു ഹജ്ജുമ്മ. മക്കള്‍: ടി കെ മൊയ്തുട്ടി (കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക് സെക്രടറി), മാമി, സുബൈദ, വഹീദ, റസിയ.
മരുമക്കള്‍: കോയക്കുട്ടി ബാലുശ്ശേരി, നാസര്‍ കണ്ടോത്ത് കുനി, സല്‍വ ബസ് ഉടമ കവൂര്‍ കുഞ്ഞമ്മദ്, ലത്തീഫ് ചോറോട്. സഹോദരങ്ങള്‍: തൈക്കണ്ടി അബ്ദുല്ല ഹാജി, ആലിഹസന്‍ ഹാജി, കുഞ്ഞാമി ഇല്ലത്ത്, പരേതനായ മായന്‍ ഹാജി.
Keywords: News, Kerala, Death, Obituary, Kunhammad Haji, Kunhammad Haji passes away
Powered by Info News For You

Comments
Post a Comment