ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


മസ്ഖത്: (www.kvartha.com 06.10.2021) പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ സ്വദേശി  കൊട്ടാരത്തില്‍ അഹമ്മദിന്റെ മകന്‍ നൂറുദ്ദീന്‍ (51) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുറൈമിയില്‍വച്ചാണ് മരിച്ചത്. 

News, World, International, Malayalee, Death, Dead Body, COVID-19, Gulf, Muscat, Oman, Malayali expat died in Oman due to cardiac arrest


മസ്ഖത് എന്‍വയോന്‍മെന്റല്‍ എഞ്ചിനീയറിങ് സെര്‍വീസസിന് വേണ്ടി ബുറൈമിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാതാവ് - ഖദീജ. ഭാര്യ - സീനത്ത്. മക്കള്‍: സനുജ ശിബിന്‍ (ബഹ്‌റൈന്‍), സഫ.

Keywords: News, World, International, Malayalee, Death, Dead Body, COVID-19, Gulf, Muscat, Oman, Malayali expat died in Oman due to cardiac arrest

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?