കാനം രാജേന്ദ്രന്‍ കാനനവാസത്തിലാണോ ? അഥവാ 'കാനന' കേസില്‍ ബന്ധനത്തിലോ? സ്വന്തം പാര്‍ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന വനിതാ നേതാവിനെ പരസ്യമായി കയറിപ്പിടിച്ച് അവേളിച്ചിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയിട്ടും പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി ബി ജെ പി നേതാവ് അഡ്വ. കെ ശ്രീകാന്ത്
കാസര്‍കോട്: (www.kvartha.com 24.10.2021) കാനം രാജേന്ദ്രന്‍ കാനനവാസത്തിലാണോ ? അഥവാ 'കാനന' കേസില്‍ ബന്ധനത്തിലോ? എം ജി സര്‍വകലാശാല വിഷയത്തില്‍ സി പി ഐയ്‌ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് അഡ്വ കെ ശ്രീകാന്ത്. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് ശ്രീകാന്ത് സി പി ഐക്കെതിരെ തിരിഞ്ഞത്.
സ്വന്തം പാര്‍ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന വനിതാ നേതാവിനെ പരസ്യമായി കയറിപ്പിടിച്ച് അവേളിച്ചിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയിട്ടും സിപിഐ സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന്‍ മൗനത്തിലാണെന്ന് ശ്രീകാന്ത് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
കാനം രാജേന്ദ്രന്‍ കാനനവാസത്തിലാണോ ? അഥവാ 'കാനന' കേസില്‍ ബന്ധനത്തിലോ?
ಸಿಪಿಐ ನೇತಾರ ಕಾನಂ ರಾಜೇಂದ್ರನ್ ಕಾನನವಾಸದಲ್ಲಿಯೇ... ?
സ്വന്തം പാര്‍ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന വനിതാ നേതാവിനെ പരസ്യമായി കയറിപ്പിടിച്ച് അവേളിച്ചിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയിട്ടും സിപിഐ സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന്‍ മൗനത്തിലാണ്.
എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍കത്തിനിടെ എ ഐ എസ് എഫ് നേതാക്കളെ എസ് എഫ് ഐയുടെ നേതാക്കളും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫും ചേര്‍ന്ന് പരസ്യമായി ആക്രമിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം പ്രതികരിക്കാതിരിക്കുകയാണ്.
എ ഐ എസ് എഫ് സംസ്ഥാന വനിതാ നേതാവിന് തന്തയില്ലാത്ത കുഞ്ഞിനെ സമ്മാനിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി.
കേസ് അട്ടിമറിക്കാന്‍ എസ് എഫ് ഐ നേതാക്കള്‍ ആക്രമണത്തിനിരയായവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കൗന്‍ഡര്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതിലും നിലപാട് വ്യക്തമാക്കാന്‍ സിപിഐ തയാറായിട്ടില്ല. ഭരണത്തിന്റെ ശീതളച്ഛായയില്‍ കിടന്നുറങ്ങുന്ന സിപിഐ സംസ്ഥാന നേതൃത്യം വല്യേട്ടനായ സിപിഎമിനെ പിണക്കാന്‍ സാധ്യമല്ലാത്തതുകൊണ്ടാണോ ഒരു വരി പ്രതിഷേധകുറിപ്പു പോലും കൊടുക്കാതിരിക്കുന്നത്?
പാര്‍ടിയുടെ അഖിലേന്‍ഡ്യാ ജനറല്‍ സെക്രടെറിയെ വരെ പരസ്യമായി വിമര്‍ശിക്കുന്ന 'അതിശക്തനായ'സിപിഐയുടെ സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന്‍ എ ഐ എസ് എഫ് സംസ്ഥാന നേതാക്കന്മാര്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ അക്രമങ്ങളെ കൈയ്യും കെട്ടിനോക്കി ഇരിക്കുകയാണ്.
Powered by Info News For You

ಸಿಪಿಐ ನೇತಾರ ಕಾನಂ ರಾಜೇಂದ್ರನ್ ಕಾನನವಾಸದಲ್ಲಿಯೇ... ? ತಮ್ಮದೇ ಪಕ್ಷದ ವಿದ್ಯಾರ್ಥಿ ಸಂಘಟನೆಯ ರಾಜ್ಯ ಮಹಿಳಾ ನಾಯಕಿ ಅತ್ಯಾಚಾರ ಮತ್ತು ದೌರ್ಜನ್ಯಕ್ಕೆ ಒಳಗಾದರೂ ಸಿಪಿಐ ರಾಜ್ಯ ಕಾರ್ಯದರ್ಶಿ ಕಾನಂ ರಾಜೇಂದ್ರನ್ ಮೌನವಾಗಿದ್ದಾರೆ. ಎಂ.ಜಿ. ವಿಶ್ವವಿದ್ಯಾಲಯ ಸೆನೆಟ್ ಚುನಾವಣೆಯ ವಿವಾದದ ಸಂದರ್ಭದಲ್ಲಿ ಎ. ಐ. ಎಸ್ .ಎಫ್. ನಾಯಕರ ಮೇಲೆ ಎಸ್.ಎಫ್.ಐ ನಾಯಕರು ಮಾಡಿದ ಸ್ತ್ರೀ ದೌರ್ಜನ್ಯ ಮತ್ತು ಆಕ್ರಮಣದ ವಿರುದ್ಧ ಸಿಪಿಐ ರಾಜ್ಯ ನಾಯಕತ್ವವು ಪ್ರತಿಕ್ರಿಯಿಸಲಿಲ್ಲ, ಕೇರಳದ ಶಿಕ್ಷಣ ಸಚಿವರ ಆಪ್ತ ಸಹಾಯಕ ಸಿಬ್ಬಂದಿ ಸೇರಿ ಎ ಐ ಎಸ್ ಎಫ್ ನಾಯಕರು ಎಸ್ ಎಫ್ ಐ ರಾಜ್ಯ ಮಹಿಳಾ ನಾಯಕಿ ಮತ್ತು ಇತರರ ಮೇಲೆ ಅತಿ ನಿಷ್ಟುರ ಹಲ್ಲೆ ನಡೆಸಿದ್ದಾರೆ ಅಲ್ಲದೆ ತಂದೆ ಇಲ್ಲದ ಮಗುವನ್ನು ಆಕೆಗೆ ಉಡುಗೊರೆಯಾಗಿ ನೀಡುವುದಾಗಿ ಬೆದರಿಕೆ ಹಾಕಿದ್ದಾರೆ. ಪ್ರಕರಣವನ್ನು ಬುಡಮೇಲು ಮಾಡಲು ಎಸ್ಎಫ್ಐ ಮುಖಂಡರು ಕೌಂಟರ್ ಕೇಸ್ ದಾಖಲಿಸಿದ್ದಾರೆ. ರಾಜ್ಯ ಸಿಪಿಐ ನಾಯಕರು ಈ ಬಗ್ಗೆ ಯಾವುದೇ ಪ್ರತಿಕ್ರಿಯೆಯನ್ನು ನೀಡಿಲ್ಲ. ರಾಜ್ಯ ಆಡಳಿತದ ನೆರಳಿನಲ್ಲಿ ಮಲಗಿರುವ ಸಿಪಿಐ ರಾಜ್ಯ ನಾಯಕತ್ವವು ''ದೊಡ್ಡಣ್ಣ" ಸಿಪಿಐ(ಎಂ ) ನ್ನು ಎದುರಿಸಲು ಸಾಧ್ಯವಾಗದೆ ಮೌನವನ್ನ ಅವಲಂಬಿಸಿದೆ. ಈ ಘಟನೆಯನ್ನು ಖಂಡಿಸಲು ಸಿಪಿಎಂ ಮುಂದಾಗಿಲ್ಲ. ಪಕ್ಷದ ಅಖಿಲ ಭಾರತ ಪ್ರಧಾನ ಕಾರ್ಯದರ್ಶಿಯನ್ನೂ ಸಾರ್ವಜನಿಕವಾಗಿ ಟೀಕಿಸುವಷ್ಟು "ಪ್ರಬಲ " ನಾಗಿರುವ ಸಿಪಿಐ ಪಕ್ಷದ ರಾಜ್ಯ ಕಾರ್ಯದರ್ಶಿ ಕಾನಂ ರಾಜೇಂದ್ರನ್, ಎ ಐ ಎಸ್ ಎಫ್ ರಾಜ್ಯ ನಾಯಕರ ಮೇಲಿನ ಅಮಾನುಷ ಹಾಗೂ ಸ್ತ್ರೀ ದೌರ್ಜನ್ಯವನ್ನು ಕಂಡೂ ಸುಮ್ಮನಿದ್ದಾರೆ. ಕಾನಾ ರಾಜೇಂದ್ರನ್ ವನವಾಸದಲ್ಲಿದ್ದಾರೆಯೇ? ಅರಣ್ಯ ದೋಜಿದ ಪ್ರಕರಣದಲ್ಲಿ "ಬಂಧಿತ" ರಾಗಿದ್ದಾರೆಯೇ?
Keywords: Adv. K Sreekanth Criticized Kanam Rajendran, BJP, Leader, Politics, Criticism, CPI, Facebook Post, Kerala, News.
Powered by Info News For You
Comments
Post a Comment