നിലവിലെ ഡാം പഴയതാണ്, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: (www.kvartha.com 26.10.2021) മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  നിലവിലെ ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. ജനങ്ങളുടെ ആശങ്ക സര്‍കാരിനെ അറിയിച്ചിട്ടുണ്ടെന്നും തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

News, Kerala, State, Thiruvananthapuram, Dam, Mullaperiyar, Mullaperiyar Dam, Court, Governor, Trending, Technology, Business, Finance, Governor Arif Mohammad Khan on Mullaperiyar dam issue



അതേസമയം, മുല്ലപ്പെരിയാറില്‍ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഓണ്‍ലൈനില്‍ അടിയന്തര യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചിരുന്നു. കേരള, തമിഴ്‌നാട് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിമാര്‍, കേന്ദ്ര ജലകമീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാമിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയാറാകുമെന്നാണ് പ്രതീക്ഷ.

Keywords: News, Kerala, State, Thiruvananthapuram, Dam, Mullaperiyar, Mullaperiyar Dam, Court, Governor, Trending, Technology, Business, Finance,  Governor Arif Mohammad Khan on Mullaperiyar dam issue 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?