സന്ദർശകർക്ക് എക്സ്‌പോ വിവരങ്ങളെല്ലാം ഇനി എളുപ്പത്തിലറിയാം; വിവിധ ആപുകൾ തയ്യാറായി
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 09.10.2021) സന്ദർശകർക്ക് എക്സ്‌പോ വിവരങ്ങളെല്ലാം എളുപ്പത്തിലറിയാൻ വിവിധ ആപുകൾ തയ്യാറായി. ബിസിനസ് ആവശ്യങ്ങൾക്കായി ബിസിനസ് ആപും സന്ദർശകർക്ക് ലഭിക്കും. നിർമിതബുദ്ധിയിലായിരിക്കും ആപുകളുടെ പ്രവർത്തനം. വിവിധ കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ, ചർചകൾ എന്നിവയെല്ലാം ആപിലൂടെ മുൻകൂട്ടി ബുക് ചെയ്യാം.
ഇതുകൂടാതെ സ്പോർട്‌സ് ഫിറ്റ്‌നസ് വിവരങ്ങൾ അറിയാൻ ഗ്ലോഫോക്സ് ആപുമുണ്ട്. എക്സ്‌പോയുടെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായ ആക്‌സഞ്ച്വറുമായി ചേർന്നാണത്. ഇതിലൂടെ ടികെറ്റ് ബുക് ചെയ്യാം. എക്സ്‌പോയിൽ ഭക്ഷണം ലഭിക്കുന്ന 200 കേന്ദ്രങ്ങളെക്കുറിച്ച് അറിയാനുമാവും. ആപ് സ്റ്റോറിലും ഗൂഗിൾ പ്ലസ്റ്റേറിലും ഇത് ലഭിക്കും. സന്ദർശകർക്ക് സാമൂഹിക മാധ്യമ അകൗണ്ടിലൂടെയും ആപിൽ രജിസ്റ്റർ ചെയ്യാം. എക്സ്‌പോയുടെ ജിപിഎസ് സൗകര്യമുള്ള മാപും ഇതിലൂടെ ലഭ്യമാവും.
< !- START disable copy paste -->
Powered by Info News For You

Keywords: Dubai, Gulf, News, Top-Headlines, Application, Business, Visitors, Tourism, Health & Fitness, Ticket, Maps, Expo 2020 Dubai: Official app launched for visitors, get personalised schedule of events.
Powered by Info News For You

Comments
Post a Comment