ചവിട്ടിയിൽ ഏതോ ഒരു വാഹനത്തിന്റെ ചെറു കഷ്ണവും അതിനു മുകളിൽ ഏതാനും തുളസിക്കതിരുകളും സമീപത്ത് രണ്ട് പഴയ ചെരിപ്പും; യുവമോർച നേതാവിൻ്റെ വീട്ടുമുറ്റത്ത് 'വിചിത്ര സമ്മാനം'
കണ്ണൂർ: (www.kvartha.com 17.10.2021) യുവമോർച നേതാവിന്റെ വീട്ടുമുറ്റത്ത് റീത് എന്ന് തോന്നിക്കുന്ന വിചിത്ര സാധനം കൊണ്ടു വെച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുവമോർച പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് മണത്തണയിലെ രദീപിന്റെ വീട്ടുമുറ്റത്താണ് വിചിത്ര സാധനം കാണപ്പെട്ടത്.
ചവിട്ടിയിൽ ഏതോ ഒരു വാഹനത്തിന്റെ ചെറു കഷ്ണവും അതിനു മുകളിൽ ഏതാനും തുളസിക്കതിരുകളും സമീപത്ത് രണ്ട് പഴയ ചെരിപ്പുമാണ് കാണപ്പെട്ടത്.
എന്തോ ഭീഷണി സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിച്ചതെന്ന് സംശയിക്കുന്നു. രദീപ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം.
Keywords: Kannur, Kerala, News, Leader, Vehicles, Warning, Police, Investigates, Complaint, Strange thing in front of house of Yuva Morcha leader.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment