വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2021) വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ചെന്ന പരാതിയിൽ യുവാവിനെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അനീഷ് (40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ അനീഷ് വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് അപമാനിച്ചെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അനീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
< !- START disable copy paste -->
Powered by Info News For You
കഴിഞ്ഞ ദിവസം അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ അനീഷ് വിദ്യാർഥിനിക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് അപമാനിച്ചെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അനീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Complaint, Arrest, Youth, Hosdurg, Police, Police-station, Case, Complaint of student; young man arrested.
Powered by Info News For You

Comments
Post a Comment