സി പി എം ശുദ്ധീകരണത്തിന്; ചരിത്രത്തിൽ ഇതുവരെയില്ലാത്ത അച്ചടക്ക നടപടികൾ
കോഴിക്കോട്: (www.kvartha.com 05.10.2021) ജില്ലകളില്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിൽ മുഖം നോക്കാതെ അച്ചടക്കനടപടികൾ നടപ്പിലാക്കി സി പി എം. പ്രതാപികളായ ജില്ലാ സെക്രടറിയേറ്റ് അംഗങ്ങള്‍വരെ സസ്‌പെന്‍ഷനോ ശാസനയ്‌ക്കോ തരംതാഴ്ത്തലിനോ വിധേയരായിട്ടുണ്ട്. താഴേത്തട്ടിലേക്കും നീളുന്നുണ്ട് അച്ചടക്കനടപടികള്‍.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ടി കോണ്‍ഗ്രസും നടക്കാനിരിക്കെയാണ് സി പി എം സംസ്ഥാനനേതൃത്വം അച്ചടക്കനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതില്‍ പാര്‍ടിയില്‍ നേരത്തേയുണ്ടായിരുന്ന വിഭാഗീയതയുടെ അംശങ്ങളോ പ്രതികാരനടപടികളോ ഉണ്ടാവുന്നില്ല എന്നതാണ് ശ്രദ്ധേയം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കു നേരെയാണ് നടപടികള്‍. അന്വേഷണ കമീഷന്റെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില റിപോർടുകളില്‍ മൃദുസമീപനം കാണിച്ചതിനെത്തുടര്‍ന്ന് മേല്‍ഘടകത്തിന്റെ ഇടപെടലുമുണ്ടായി. എറണാകുളത്ത് സംഭവിച്ചതും ഇത്തരം നടപടിയാണ്.
'ഏല്‍പിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാത്തവര്‍ക്ക് പാര്‍ടിയുടെ സംരക്ഷണം ലഭിക്കുന്നുവെന്നു കണ്ടാല്‍ ഭാവിയില്‍ മറ്റുള്ളവര്‍ക്കും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ധൈര്യംവരും. അത് തടയുകതന്നെയാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്' പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Powered by Info News For You

Keywords: News, Kerala, CPI(M), CPM, Party, Political party, MLA, The CPM has taken disciplinary action.
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment