ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ധനയ്ക്ക് വിലക്ക് ഏര്‍പെടുത്തി സര്‍കാര്‍

തിരുവനന്തപുരം: (www.kvartha.com 11.10.2021) കോളജുകള്‍ ഉള്‍പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ധനയ്ക്ക് വിലക്കേര്‍പെടുത്തി സര്‍കാര്‍. സ്വകാര്യ, സ്വാശ്രയ കോളജുകളില്‍ ഉള്‍പെടെയാണ് സര്‍കാര്‍ വിലക്ക് ഏര്‍പെടുത്തിയത്. അഡ്മിഷന്‍ ഫീസ് ഉള്‍പെടെയുള്ള ഫീസുകളില്‍ ഒരുതരത്തിലും വര്‍ധനവ് പാടില്ല, വിദ്യാര്‍ഥികളുടെ അകാഡമിക താല്‍പര്യം സംരക്ഷിക്കാനൊണ് നിര്‍ദേശമെന്നും സര്‍കാര്‍ വ്യക്തമാക്കി.

അതേസമയം എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കണമെന്നും സര്‍കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും വച്ചാണ് നടത്തുന്നത്. 

Thiruvananthapuram, News, Kerala, Education, Ban, Students, Government, Govt bans fee hike in higher education institutions

Keywords: Thiruvananthapuram, News, Kerala, Education, Ban, Students, Government, Govt bans fee hike in higher education institutions


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?