ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പിലാവ്: (www.kvartha.com 06.10.2021) ഓസ്‌ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിക്കാട് അത്രപ്പിള്ളി വീട്ടില്‍ ഗംഗാധരന്റെ മകന്‍ നിധിന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.

മെല്‍ബനിലെ വിക്ടോറിയ ആര്‍എംഐടി യൂനിവേഴ്‌സിറ്റിയില്‍ കംപ്യൂടെര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയത്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. മാതാവ്: ഭവാനി. സഹോദരന്‍: നവീന്‍.

News, Kerala, Found Dead, Death, Student, Australia, Student found dead in Australia

Keywords: News, Kerala, Found Dead, Death, Student, Australia, Student found dead in Australia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?