തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: (www.kvartha.com 12.10.2021) തൃപ്പൂണിത്തുറയില്‍ കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ബഷീറിന്റെ പേട്ടയിലെ ഫര്‍ണിചര്‍ കടക്കാണ് തീപടിച്ചത്. അതേസമയം അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുന്നു. ഒരു വാഹനവും കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kochi, News, Kerala, Fire, Death, Shop, Accident, One dies after shop caught fire in Thripunithura
Powered by Info News For You

Comments
Post a Comment