കബഡി താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ: (www.kasargodvartha.com 16.10.2021) കബഡി താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ സി കെ സതീശനെ (33)യാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവധാര ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് പ്രവർത്തകനായിരുന്നു. 
 
Kabaddi player found dead hanged

അരമങ്ങാനത്തെ സി കെ ശശി - ശാരദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ഏക സഹോദരി സൗമ്യ.

Keywords: Kerala, News, Kasaragod, Top-Headlines, Uduma, Death, Hanged, Kabaddi-Team, Kabaddi player found dead hanged.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?