പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.10.2021) പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ഈമാസം 31ന് യുവതിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഹൊസ്ദുർഗ് കടപ്പുറത്തെ സജിഷ്മ (22) യെയാണ് കാണാതായതെന്നാണ് സഹോദരൻ സജീവൻ ഹൊസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കാൻ കീഴൂരിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സജീഷ്മ വൈകുന്നേരമായിട്ടും തിരിച്ച് വരാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
കീഴൂരിലെ റോഷൻ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Kanhangad, Missing, Kizhur, Marriage, Top-Headlines, Youth, Hosdurg, Police-station, Police, Complaint, Investigation, Case, Complaint that young woman missing.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment