സഊദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

റിയാദ്: (www.kasargodvartha.com 27.10.2021) സഊദി അറേബ്യയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു. കൊല്ലം പറവൂര്‍ സ്വദേശി രാമചന്ദ്രന്‍ (65) ആണ് റിയാദില്‍ മരിച്ചത്. നിരവധി വര്‍ഷം സഊദിയില്‍ പ്രവാസിയായ ഇദ്ദേഹം 15 വര്‍ഷമായിട്ട് നാട്ടില്‍ പോയിട്ടില്ല. ഭാര്യ സുഭദ്രാദേവി ഒരു വാഹനാപകടത്തില്‍ രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. 

പിതാവ്: വേലായുധന്‍. മാതാവ്: സുമതി. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്ക് സുഹൃത്തായ അനീഷിനൊപ്പം കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, കൊല്ലം ജില്ലാ സെക്രടറി ഫോറോസ്ഖാന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia, Obituary, Expatriate Malayali dies in Saudi Arabia

Keywords: Riyadh, News, Gulf, World, Top-Headlines, Death, Saudi Arabia, Obituary, Expatriate Malayali dies in Saudi Arabia



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?