തൃശ്ശൂര്‍ ഡിസിസി സെക്രടറി എന്‍എസ് സരസനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി


ആമ്പല്ലൂര്‍: (www.kvartha.com 19.10.2021) തൃശ്ശൂര്‍ ഡി സി സി സെക്രടറിയും കോണ്‍ഗ്രസ് ഒ ബി സി വിഭാഗം സംസ്ഥാന സെക്രടറിയുമായ എന്‍ എസ് സരസ(56)നെ  വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.

News, Kerala, State, Thrissur, DCC, Death, Hanged, Police, Politics, Thrissur DCC secretary NS Sarasan found dead inside home


അഗ്‌നിശമനാസേനയെത്തിയാണ് അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ്മ.

Keywords: News, Kerala, State, Thrissur, DCC, Death, Hanged, Police, Politics,  Thrissur DCC secretary NS Sarasan found dead inside home

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?