ഭാര്യയ്ക്കും മകനും നിയമനം; സി പി എം ജില്ലാ സെക്രടറിക്കെതിരെ വിമർശനം

ആലപ്പുഴ: (www.kvartha.com 01.10.2021) പാർടി നിയമനങ്ങൾ സി പി എം സമ്മേളനങ്ങളിൽ ചർചയാവുമ്പോൾ കയർഫെഡിൽനിന്നു വിരമിച്ച ഭാര്യക്കു പുനർനിയമനം നൽകിയതിനുപിന്നാലെ മകനും നിയമനം ലഭിച്ചത് ആലപ്പുഴ ജില്ലാ സെക്രടറി ആർ നാസറിനെതിരെ ആയുധമാവുന്നു. മകൻ ഗവ. സെർവന്റ്സ് എംപ്ലോയീസ് കോ-ഓപറേറ്റീവ് ബാങ്കിലാണു നിയമനം നേടിയത്.

   
News, Alappuzha, CPI(M) ,CPM, Allegation, Bank, Allegations against CPM Alappuzha district secretary R.Nazar.



ഏറ്റവും ദയനീയാവസ്ഥയിലുള്ള ജീവനക്കാരുടെ ആശ്രിതർക്കാണ് ഗവ  സെർവന്റ്സ് ബാങ്കിൽ നിയനം നൽകിയിരുന്നത്. കെ എസ് ടി എ, കെ ജി ഒ എ, എൻ ജി ഒ യൂനിയൻ എന്നിങ്ങനെയുള്ള സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കു പ്രാമുഖ്യമുള്ളതാണ് ഗവ. സെർവന്റ്സ് ബാങ്ക്. ഇവിടേക്കുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചപ്പോൾ നാസറിന്റെ മകനും അപേക്ഷ നൽകിയിരുന്നു. പരീക്ഷയെഴുതി നിയമനം നേടുകയും ചെയ്തു.

എന്നാൽ മകനുൾപെടെ നാലുപേർക്കാണ് അവിടെ നിയമനം കിട്ടിയതെന്നും. ടെസ്റ്റ് പാസായാണു നിയമനമെന്നും. ഡിഗ്രി വിദ്യാഭ്യാസമുള്ള അവനുകിട്ടിയ ഒരു ചെറിയ ജോലി മാത്രമാണതെന്നും. അതിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആർ നാസർ പ്രതികരിച്ചു.

Keywords: News, Alappuzha, CPI(M) ,CPM, Allegation, Bank, Allegations against CPM Alappuzha district secretary R.Nazar.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?