യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് സംശയം

മലപ്പുറം: (www.kvartha.com 01.10.09.2021) യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരിയില്‍ ശാകിറ (27) ആണ് മരിച്ചത്. കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് സംശയം. സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെ സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മാര്‍ടെം ചെയ്യും. 

Malappuram, News, Kerala, Found Dead, House, Police, Crime, Woman found dead inside house

Keywords: Malappuram, News, Kerala, Found Dead, House, Police, Crime, Woman found dead inside house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?