കുവൈതിലെ സഫാത് ടവറില്‍ ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ച് തീപിടുത്തം; 7 തൊഴിലാളികളെ രക്ഷപ്പെടുത്തി
കുവൈത് സിറ്റി: (www.kvartha.com 08.10.2021) കുവൈതിലെ സഫാത് ടവറില്‍ തീപിടുത്തം. ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 15 നിലകെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്.
Powered by Info News For You
ഒരുനിലയിലുണ്ടായ തീ അതിവേഗം മൂന്നാം നിലയില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.
അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആളപായമൊന്നുമില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതേ ഉള്ളൂ.
അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആളപായമൊന്നുമില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതേ ഉള്ളൂ.
Keywords: 7 Workers rescued by Firefighters, Kuwait, Fire, News, Gulf, World.
Powered by Info News For You
Comments
Post a Comment