പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; 70 കാരന്‍ പിടിയില്‍


തലയോലപ്പറമ്പ്: (www.kvartha.com 28.10.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 70കാരന്‍ അറസ്റ്റില്‍. പാപ്പച്ചി എന്ന മാധവനെ തലയോലപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങ് നടത്തിയത്. അപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

News, Kerala, State, Molestation attempt, Complaint, Case, Minor girls, Arrested, Police, Crime, Elderly man arrested for alleged to molest minor girl


തലയോലപ്പറമ്പ് എസ് എച് ഒ ബിന്‍സ് ജോസഫ്, എസ് ഐമാരായ ബാബു, പി എസ് സുധീരന്‍, സി പി ഒമാരായ ബിജു, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, State, Molestation attempt, Complaint, Case, Minor girls, Arrested, Police, Crime, Elderly man arrested for alleged to molest minor girl 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?