വയസ് മൂന്നര; ഒരു മിനുട് 51 സെകന്‍ഡ് കൊണ്ട് തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദം; ഇന്‍ഡ്യാ ബുക് ഓഫ് റെകോഡില്‍ ഇടംനേടി കോഴിക്കോടുകാരന്‍ രുദ്ര് ശിവാന്‍ഷിന്‍

കോഴിക്കോട്: (www.kvartha.com 02.10.2021) വയസ് മൂന്നര. കൊച്ചുപ്രായത്തില്‍ തന്നെ ഇന്‍ഡ്യാ ബുക് ഓഫ് റെകോഡില്‍ ഇടംനേടി കോഴിക്കോടുകാരന്‍ രുദ്ര് ശിവാന്‍ഷിന്‍. ഒരു മിനുട് 51 സെകന്‍ഡ് കൊണ്ട് രുദ്ര് തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദമാണ്.

കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാര്‍ട്‌മെന്റ്‌സിലെ രുദ്ര് ശിവാന്‍ഷിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സുബിന്‍ സുഹാസിന്റെയും ബി എസ് നിത്യയുടെയും മകനാണ്.

Recognized the voices of 38 creatures; Rudru Sivanshin from Kozhikode has been inducted into the India Book of Records, Kozhikode, News, Record, Winner, Child, Kerala

സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ രുദ്ര് തിരിച്ചറിഞ്ഞത്. ദുബൈയിലാണ് രുദ്രിന്റെ കുടുംബം.

Keywords: Recognized the voices of 38 creatures; Rudru Sivanshin from Kozhikode has been inducted into the India Book of Records, Kozhikode, News, Record, Winner, Child, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?