ഓടോറിക്ഷ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നർക്കിലക്കാട്: (www.kasargodvartha.com 10.10.2021) ഓടോറിക്ഷ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഓടോറിക്ഷയിലുണ്ടായ അഞ്ചുപേരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് വെസ്റ്റ് എളേരി കോട്ടമലയിലെ ഒന്നാംകൊല്ലിവളവിൽ വച്ചായിരുന്നു അപകടം .

    
Kasaragod, Kerala, News, Auto-rickshaw, Accident, Top-Headlines, Driver, Travelling, 5 people were injured when autorickshaw overturned.


സാരമായി പരിക്കേറ്റ ഡ്രൈവർ മുടന്തേംപാറയിലെ കെ പ്രശാന്ത്(24), യാത്രക്കാരായ അടുക്കളമ്പാടിയിലെ മണി (36), ഭാര്യ ബാലാമണി (32), മക്കളായ ആവന്തിക (8), ആത്മിക (2) എന്നിവരെ പയ്യന്നൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലാവയലിലെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഓടോറിക്ഷ പൂർണമായും തകർന്നു.

Keywords: Kasaragod, Kerala, News, Auto-rickshaw, Accident, Top-Headlines, Driver, Travelling, 5 people were injured when autorickshaw overturned.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?