ഛത്തീസ്ഗഡില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്ഫോടനം; 4 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

റായ്പൂര്‍:  (www.kvartha.com 16.10.2021) ചത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം ഉണ്ടായത്. 

ഇഗ്‌നൈറ്റര്‍ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ ജവാന്മാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടക്കുമ്പോള്‍ ജാര്‍സുഗുഡയില്‍ നിന്ന് ജമ്മു താവിയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ കിടക്കുന്നുണ്ടയായിരുന്നു.

News, National, Injured, Railway, Blast, Hospital, Train, CRPF, Chhattisgarh: 4 CRPF personnel injured in blast

Keywords: News, National, Injured, Railway, Blast, Hospital, Train, CRPF, Chhattisgarh: 4 CRPF personnel injured in blast


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?