കുട്ടികൾക്കായി വനിത ശിശുവികസന വകുപ്പ് ഏർപെടുത്തിയ ഉജ്യലബാല്യം അവാർഡിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഒക്ടോബർ 30 ന്

തിരുവനന്തപുരം: (www.kvartha.com 18.10.2021) കുട്ടികൾക്കായി വനിത ശിശുവികസന വകുപ്പ് ഏർപെടുത്തിയ ഉജ്യലബാല്യം അവാർഡിന് അപേക്ഷ, നോമിനേഷനുകൾ ക്ഷണിച്ചു. ആറിനും 18 വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് യോഗ്യത. 2020ലെ അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമാണം എന്നീ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക്, അവാർഡിനായി നോമിനേഷൻ സമർപിക്കാവുന്നതാണ്.

News, Kerala, State, Award, Application, Nomination, Children, Website, Applications are invited for the Ujjwala Balyam Award.

കുട്ടികൾ നേരിട്ട് അപേക്ഷിക്കുകയോ അല്ലെങ്കിൽ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകൾ വഴി നോമിനേഷൻ സമർപിക്കുകയോ ചെയ്യാവുന്നതാണ്. നിശ്ചിത ഫോം പൂരിപ്പിച്ച് 30നകം അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിൽ സമർപിക്കണം. വിശദവിവരങ്ങൾ, അപേക്ഷ ഫോമിന്റെ മാതൃക എന്നിവ അതത് ജില്ലാ ശിശു സംരക്ഷണ യൂനിറ്റുകളിലും www(dot)wcd(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Keywords: News, Kerala, State, Award, Application, Nomination, Children, Website, Applications are invited for the Ujjwala Balyam Award.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?