3 ദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 35,000
കൊച്ചി: (www.kvartha.com 05.10.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വര്‍ധന. പവന് 200 രൂപ കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂചേഴ്സ് വില 10 ഗ്രാമിന് 46,286 ആയി. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.2 ശതമാനം താഴ്ച രേഖപ്പെടുത്തിയിരുന്നു.
Powered by Info News For You
രാജ്യത്തെ കമോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂചേഴ്സ് വില 10 ഗ്രാമിന് 46,286 ആയി. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.2 ശതമാനം താഴ്ച രേഖപ്പെടുത്തിയിരുന്നു.
Keywords: Gold prices rise in state after 3 days; Sovereign 35,000, Kochi, News, Gold Price, Increased, Kerala.
Powered by Info News For You

Comments
Post a Comment