ലോടെറിയടിച്ചവരിൽ പലരും സമ്മാനം കൈപ്പറ്റുന്നില്ല; സർകാരിന് 291 കോടിയുടെ 'ബമ്പർ'
കൊച്ചി: (www.kvartha.com 08.10.2021) കേരള സർകാരിന്റെ ലോടെറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരിൽ പലരും സമ്മാനം കൈപ്പറ്റാത്തത് സർകാരിന് നേട്ടമാവുന്നു. വിജയികൾ എത്താത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 291 കോടി രൂപയാണ് ഖജനാവിലേക്ക് വന്നത്.
ഉമ്മൻചാണ്ടി സർകാരിന്റെ കാലത്ത് ലോടെറിക്കച്ചവടത്തിലൂടെ സർകാരിനു ലഭിച്ച ലാഭം 5142.96 കോടിയാണ്. ഒന്നാം പിണറായി സർകാരിനുണ്ടായ ലാഭം 7487.7 കോടിയും. ആറ് ബംബർ ലോടെറിയടക്കം 12 ലോടെറികളാണ് വിൽപ്പനയ്ക്കുള്ളത്. ആറു ലോടെറികൾ പ്രതിവാരം നറുക്കെടുക്കുന്നതാണ്.
< !- START disable copy paste -->
Powered by Info News For You
വിവരാവകാശ പ്രവർത്തകൻ എം കെ ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2011-12 മുതൽ 2021 മേയ് വരെ ലോടെറി വിറ്റ വകയിൽ സർകാരിനുണ്ടായ ലാഭം 12,630 കോടി രൂപയാണ്.
ഉമ്മൻചാണ്ടി സർകാരിന്റെ കാലത്ത് ലോടെറിക്കച്ചവടത്തിലൂടെ സർകാരിനു ലഭിച്ച ലാഭം 5142.96 കോടിയാണ്. ഒന്നാം പിണറായി സർകാരിനുണ്ടായ ലാഭം 7487.7 കോടിയും. ആറ് ബംബർ ലോടെറിയടക്കം 12 ലോടെറികളാണ് വിൽപ്പനയ്ക്കുള്ളത്. ആറു ലോടെറികൾ പ്രതിവാരം നറുക്കെടുക്കുന്നതാണ്.
Keywords: News, Kochi, Kochi News, High Court of Kerala, Government, Lottery, Umman Chandi, Pinarayi Vijayan, Kerala lotteries: Everybody buys, for ‘somebody has to Win’.
Powered by Info News For You

Comments
Post a Comment