ഇന്ധനവില വാണമ്പോലെ; പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു
കൊച്ചി: (www.kvartha.com 03.10.2021) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഇന്ധനവില.
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്.കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ്.
Keywords: Petrol, diesel prices hike for 3rd consecutive day across metros, Kochi, News, Business, Petrol Price, Diesel, Increased, Kerala.
Powered by Info News For You

Comments
Post a Comment