ടി20 ലോകകപ്: അവസാന സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഓസീസിനെ നേരിടും

ദുബൈ: (www.kvartha.com 20.10.2021) ട്വന്റി 20 ലോകകപിന് മുന്നോടിയായി നടന്നുക്കൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഓസീസിനെ നേരിടും. ഇന്‍ഡ്യന്‍ സമയം വൈകീട്ട് 3.30ന് ദുബൈയിലെ ഐസിസി അകാഡെമി ഗ്രൗന്‍ഡിലാണ്‌ മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഇന്‍ഗ്ലന്‍ഡിനെ തോല്‍പിച്ചിരുന്നു. ഓപെണര്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ കളിപ്പിക്കാന്‍ സധ്യതയുണ്ട്.

    
News, Dubai, India, Cricket, Australia, World Cup, England, Afghanistan, Pakistan, West Indies, Sports, India takes Australia in final warm-up match in T20 World Cup.



ന്യൂസിലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ഞായറാഴ്ച പാകിസ്താനുമായാണ് ഇന്‍ഡ്യയുടെ ആദ്യ ലോകകപ് മത്സരം. മറ്റു സന്നാഹ മത്സരങ്ങള്‍ ഇങ്ങനെയാണ്, ഇന്‍ഗ്ലന്‍ഡ് ന്യുസീലന്‍ഡിനെയും അഫ്ഗാനിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെയും പാകിസ്താന്‍ ദക്ഷിണാഫ്രികയെയും നേരിടും.

അതേസമയം ലോകകപ് യോഗ്യതാ റൗന്‍ഡില്‍ നമീബിയ ഹോളണ്ടിനെയും ശ്രീലങ്ക, അയര്‍ലന്‍ഡിനെയും നേരിടും.


Keywords: News, Dubai, India, Cricket, Australia, World Cup, England, Afghanistan, Pakistan, West Indies, Sports, India takes Australia in final warm-up match in T20 World Cup.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?