സൂറതില്‍ ഫാക്ടറിക്ക് തീപിടിച്ചു; 2 മരണം, 25 പേരെ രക്ഷപെടുത്തി

ഗാന്ധിനഗര്‍: (www.kvartha.com 18.10.2021) ഗുജറാത്തിലെ സൂറതില്‍ ഫാക്ടറിക്ക് തീപിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. തിങ്കളാഴ്ച പുലര്‍ചെ സൂറത്തിലെ കഡോദരയിലുള്ള പാകേജിംഗ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗിനിശമന സേന തുടരുകയാണ്. കെട്ടിടത്തിന് തീപിടിച്ച് തുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്നിശമന സേനയുടെ 10 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

News, National, Fire, Death, Escaped, Surat, Factory, 2 died, 125 rescued after fire breaks out at packaging factory in Surat

Keywords: News, National, Fire, Death, Escaped, Surat, Factory, 2 died, 125 rescued after fire breaks out at packaging factory in Surat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?