18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

മാങ്ങാട്:  (www.kasargodvartha.com 31.10.2021) 18 കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട് കൂളിക്കുന്നിലെ നൂറുദ്ദീൻ - നൗറുന്നീസ ദമ്പതികളുടെ മകൾ ശംന ആണ് മരിച്ചത്.

  
Kasaragod, Kerala, News, Death, Top-Headlines, Postmortem, Investigation, Police, Women, Youth, 18 year old girl found dead.


ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം കിടക്കാൻ നേരത്ത് വീട്ടുകാർ വിളിച്ചെങ്കിലും ശംനയുടെ ശബ്ദം കേൾക്കാത്തത്തിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം വിദഗ്ദ പോസ്റ്റ് മോർടെത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോയി. മരണകാരണം വ്യക്തമല്ല.

സഹോദരങ്ങൾ: സർഫറാസ്, സുനൈന.


Keywords: Kasaragod, Kerala, News, Death, Top-Headlines, Postmortem, Investigation, Police, Women, Youth, 18 year old girl found dead.

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?