നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു


പൂനെ: (www.kvartha.com 15.10.2021) പൂനെ അന്താരാഷ്ട്ര വിമാനത്താവളം താല്‍കാലികമായി അടച്ചിടുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി വിമാനത്താവളം 14 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് ഒഫിഷ്യല്‍ ട്വിറ്റെര്‍ ഹാന്‍ഡിലൂടെ അറിയിച്ചു.

News, National, India, Pune, Maharashtra, Airport, Technology, Business, Finance, Pune airport to stay shut for 14 days from Saturday


ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് (ഐ എ  എഫ്) റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്. ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ച നിര്‍മാണ പ്രവൃത്തികള്‍ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

Keywords: News, National, India, Pune, Maharashtra, Airport, Technology, Business, Finance, Pune airport to stay shut for 14 days from Saturday

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?