മകന്റെ 10 വയസുകാരിയായ മകളെ പീഡിപ്പിച്ചു; 70കാരന്‍ മുത്തച്ഛന്‍ അറസ്റ്റില്‍

വിളപ്പില്‍ശാല: (www.kvartha.com 12.10.2021) മകന്റെ 10 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസില്‍ 70കാരനായ മുത്തച്ഛന്‍ അറസ്റ്റില്‍. രണ്ടു വര്‍ഷം മുന്‍പ് താന്‍ പീഡനത്തിനിരയായതായി ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് അറസ്റ്റ്.

70-year-old man held for molesting his grand daughter, Thiruvananthapuram, News, Local News, Molestation, Police, Arrested, Complaint, Kerala

കേസന്വേഷിച്ച വിളപ്പില്‍ശാല പൊലീസാണ് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റുചെയ്തത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് രണ്ടു വര്‍ഷം മുന്‍പുള്ള പീഡനവിവരം പത്തു വയസുകാരി പറഞ്ഞത്.

Keywords: 70-year-old arrested for molesting minor girl, Thiruvananthapuram, News, Local News, Molestation, Police, Arrested, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?