ബൈക് ഇടിച്ച് കാൽനട യാത്രക്കാരനായ ലൈറ്റ് ആൻഡ് സൗൻഡ് കടയുടമ മരിച്ചു
മേൽപറമ്പ്: (www.kasargodvartha.com 15.09.2021) ബൈക് ഇടിച്ച് കാൽനട യാത്രക്കാരനായ ലൈറ്റ് ആൻഡ് സൗൻഡ് കടയുടമ മരിച്ചു. കോളിയടുക്കത്തെ ആർ കെ ഡിന്നർ സെറ്റ് കടയുടമ മാധവൻ മണിയാണി (70) ആണ് മരിച്ചത്.
ബുധനാഴ്ച പുലർചെ ആറര മണിയോടെ കോളിയടുക്കത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ചട്ടഞ്ചാൽ ഭാഗത്ത് നിന്നുവരികയായിരുന്ന ബൈക്, മാധവൻ മണിയാണിയെ ഇടിച്ച ശേഷം തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ തടഞ്ഞുനിൽക്കുകയായിരുന്നു.
ബൈക് യാത്രക്കാരൻ അമിത വേഗതയിൽ ആയിരുന്നുവെന്ന് പറയുന്നു. രണ്ടുപേരാണ് ബൈകിൽ ഉണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റു. മാധവൻ മണിയാണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: മാധവി. മക്കൾ: രാജൻ, മധു, ജയൻ, പ്രസാദ്, പ്രമോദ്, ഓമന.
മരുമക്കൾ: രാമകൃഷ്‌ണൻ നീലേശ്വരം, കുസുമ, ചന്ദ്രാവതി.
Powered by Info News For You

സഹോദരങ്ങൾ: ചന്തു മണിയാണി, നാരായണി, കാർത്യായനി, അമ്മാളു, ദേവകി.
Keywords: Kasaragod, News, Kerala, Melparamba, Bike, Accident, Died, Koliyadukkam, Chattanchal, Electric post, Top-Headlines, Owner of light and sound died by bike accident.
< !- START disable copy paste -->
Keywords: Kasaragod, News, Kerala, Melparamba, Bike, Accident, Died, Koliyadukkam, Chattanchal, Electric post, Top-Headlines, Owner of light and sound died by bike accident.
Powered by Info News For You

Comments
Post a Comment