തിരുവനന്തപുരം-ശാര്‍ജ എയര്‍ ഇന്‍ഡ്യ വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് അധികൃതര്‍

തിരുവനന്തപുരം: (www.kvartha.com 13.09.2021) തിരുവനന്തപുരം-ശാര്‍ജ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 

എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലര്‍ചെ 6.20 മണിക്ക് പറന്നുയര്‍ന്ന വിമാനം യന്ത്രതകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്. 

Thiruvananthapuram, News, Kerala, Flight, Airport, Passengers, Thiruvananthapuram-Sharjah Air India flight returned back

Keywords: Thiruvananthapuram, News, Kerala, Flight, Airport, Passengers, Thiruvananthapuram-Sharjah Air India flight returned back


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?