മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി
മംഗളുറു: (www.kasargodvartha.com 14.09.2021) 5.58 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി. കാസർകോട്ടെ സലീം അബ്ദുല്ലയാണ് കസ്റ്റംസിന്റെ പിടിയിലായത്.
ദുബൈയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. മുട്ട പുഴുങ്ങുന്ന യന്ത്രത്തിനുള്ളിൽ വിദഗ്ദമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 116.400 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. യാത്രക്കാരനെതിരെ കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്‌തു.
Keywords: Karnataka, News, Mangalore, Gold, Kasaragod, Airport, Top-Headlines, Dubai, Case, Gold worth Rs 5.58 lakh seized at Mangalore airport.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment