പിഎസ്ജിയെ സമനിലൽ തളച്ച് ബെൽജിയൻ ക്ലബായ ബ്രൂഗ്

ബുര്‍ഗസ്: (www.kvartha.com 16.09.2021) ചാംപ്യൻസ് ലീഗിൽ എസ്ജിക്ക് സമനിലയോടെ തുടക്കം. മെസിയുടെ പിഎസ്ജി കുപ്പായത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് മത്സരമായിരുന്നു ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗിനെതിരെ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.


പിഎസ്ജിയിൽ ആദ്യമായി നെയ്മര്‍, എംപാപെ, മെസി തുടങ്ങിയ താരങ്ങൾ ഒന്നിച്ച് കളിക്കളത്തിലേക്ക് ഇറങ്ങിയ മത്സരവും മെസിയുടെ 150 ആം ചാംപ്യൻസ് ലീഗ് മത്സരവുമായിരിന്നു ക്ലബ് ബ്രൂഗിനെതിരെ.
< !- START disable copy paste -->
News, Sports, Top-Headlines, Lionel Messi, Neymar, Football, Champions League, Lionel Messi's Paris St Germain disappoint in Brugge draw.

പി എസ് ജി 15-ാം മിനുടില്‍ എംപാപെയുടെ അസിസ്റ്റിൽ അന്‍റര്‍ ഹെറേരയുടെ ഗോളിൽ മുന്നിലെത്തി. എന്നാല്‍ 27-ാംമിനുടില്‍ ക്ലബ് ബ്രൂഗിന്‍റെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ ഒപ്പം പിടിച്ചു. എംപാപെ സെന്‍റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമാണ്  ഇറങ്ങിയത്.



Keywords: News, Sports, Top-Headlines, Lionel Messi, Neymar, Football, Champions League, Lionel Messi's Paris St Germain disappoint in Brugge draw.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?