മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നിര്യാതയായി

ചെറുവത്തൂര്‍: (www.kasargodvartha.com 21.09.2021) മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നിര്യാതയായി. പയ്യങ്കി തഖ് വ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൈതക്കാട് എ യു പി സ്‌കൂള്‍ വിദ്യാര്‍ഥിനി ശഹ്ന (എട്ട്) ആണ് മരിച്ചത്.
 
kasaragod, Cheruvathur, class, Student, Dead, school, Third class student died.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ആണ് മരണം സംഭവിച്ചത്. പെട്ടിക്കുണ്ട് സ്വദേശി ശൗഖത് - തഖ്വ നഗര്‍ സ്വദേശിനി സുമയ്യ ദമ്പതികളുടെ മകളാണ്. ഫാത്വിമത് ശഫ്‌ന ഏക സഹോദരിയാണ്.

രാത്രിയോടെ കൈതക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: kasaragod, Cheruvathur, class, Student, Dead, school, Third class student died.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?