കോവിഡ് പ്രതിരോധം; ഹോമിയോ ഗുളിക സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 30.09.2021) സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ ആഴ്‌സനികം ആല്‍ബം ഗുളിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായുള്ള ചര്‍ചയില്‍ തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കും. അതേസമയം ഓരോ ജില്ലയിലും എത്ര ഗുളിക ലഭ്യമാണെന്ന കണക്ക് നല്‍കാന്‍ ഹോമിയോ ഡിഎംഒമാരോട് ഹോമിയോ ഡയറക്ടര്‍ ഡോ. വിജയാംബിക നിര്‍ദേശിച്ചു. 

Thiruvananthapuram, News, Kerala, School, Chief Minister, COVID-19, Covid resistance; CM directs distribution of homeopathic pills to school children

Keywords: Thiruvananthapuram, News, Kerala, School, Chief Minister, COVID-19, Covid resistance; CM directs distribution of homeopathic pills to school children


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?