ഇനി സ്വൽപം വെടിവെച്ചിട്ട് കല്യാണം കഴിക്കാം; വിവാഹ വേദിയിൽ ഫ്രീ ഫയർ ഗെയിം കളിച്ച് വധുവും വരനും
ന്യൂഡെൽഹി: (www.kvartha.com 10.09.2021) ഓൺലൈൻ ഗെയിം മൂലം സംഭവിക്കുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർചാവിഷയം.
വിവാഹവേദിയിലിരുന്ന് ഫ്രീ ഫയർ ഗെയിം കളിക്കുന്ന വരനും വധുവും. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി ഇരുവരും കണ്ടെത്തിയ മാർഗമാണ് ഇത്. വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.
വിവാഹവേദിയിലിരുന്ന് ഫ്രീ ഫയർ ഗെയിം കളിക്കുന്ന വരനും വധുവും. ഏറെ നേരമുള്ള ഒരു വിവാഹ ചടങ്ങിനിടെ നേരം പോകാനായി ഇരുവരും കണ്ടെത്തിയ മാർഗമാണ് ഇത്. വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.
വിവാഹവേഷത്തില്‍ മൊബൈൽ ഫോണും കയ്യില്‍ പിടിച്ചിരിക്കുന്ന വരനെയും വധുവിനെയുമാണ് വിഡിയോയില്‍ കാണുന്നത്. ഇരുവരും തങ്ങളുടെ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിക്കുകയാണ്. നിരഞ്ജൻ മോഹപത്ര എന്നയാളുടെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് വിഡിയോ പ്രചരിക്കുന്നത്.
Keywords: News, New Delhi, National, India, Viral, Video, Bride, Grooms, Top-Headlines, Wedding, Free Fire game during wedding, Free Fire, Bride and groom play Garena Free Fire game during wedding - WATCH viral video.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment