മംഗ്‌ളൂറില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍; സാംപിള്‍ പൂനെയിലെ ലാബിലേക്ക് അയച്ചു, ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍കാര്‍

മംഗളുറു: (www.kasargodvartha.com 14.09.2021) മംഗ്‌ളൂറില്‍ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് സാംപിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 

പരിശാധനകള്‍ക്കായി ഇയാളുടെ സ്രവം പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപോര്‍ട്. ഗോവയിലേക്കും യാത്ര ചെയ്തിരുന്നുവെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

News, National, Mangalore, Top-Headlines, Test, health, Health-minister, Sample from Karnataka sent to Pune for Nipah test

Keywords: News, National, Mangalore, Top-Headlines, Test, health, Health-minister, Sample from Karnataka sent to Pune for nipah test



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?