നവജാതശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍


കൊച്ചി: (www.kvartha.com 01.08.2021) ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

News, Kerala, State, Kochi, Hospital, New Born Child, Minor girls, Baby, Police, Case, Dead Body, Newborn baby found dead in hospital toilet in Ernakulam


ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു 17കാരി പ്രസവിച്ച കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ആരാണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

Keywords: News, Kerala, State, Kochi, Hospital, New Born Child, Minor girls, Baby, Police, Case, Dead Body, Newborn baby found dead in hospital toilet in Ernakulam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?