പരവൂരിലെ സദാചാര ആക്രമണകേസ്; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം: (www.kvartha.com 01.09.2021) പരവൂരിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം നടന്നെന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പരവൂർ ബീചിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആശിഷ് എന്നയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

Kollam, Kerala, State, Police, Case, Investigates, Top-Headlines, Accused, Moral assault,

ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് അമ്മയും മകനും പറഞ്ഞു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചുവെന്നും, വാഹനം അടിച്ചു തകർത്തുവെന്നുമാണ് ഇരുവരും പൊലീസിൽ പരാതി നൽകിയത്.

മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

Keywords: Kollam, Kerala, State, Police, Case, Investigates, Top-Headlines, Accused, Moral assault, Moral assault case in Paravur; Police intensified their search for accused.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?