മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കും; ഉത്തരവിട്ട് താലിബാൻ

കാബൂൾ: (www.kvartha.com 09.09.2021) മുൻ അഫ്ഗാൻ ഉദ്യോഗസ്ഥരുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് താലിബാൻ. സർകാർ ജീവനക്കാർ, നിയമനിര്‍മാതാക്കള്‍ തുടങ്ങിയവരുടെ ബാങ്ക് അകൗണ്ടുകളാണ് താലിബാൻ മരവിപ്പിക്കാൻ ഉത്തരവിട്ടതെന്നാണ് റിപോർട്.

കൂടാതെ അമേരികയുമായി ബന്ധപ്പെട്ട് മുമ്പ് പ്രവർത്തിച്ച എല്ലാവരുടെയും അകൗണ്ടുകളുടെ പട്ടിക സ്വകാര്യബാങ്കുകൾക്ക് കൈമാറിയിരിക്കുകയാണ് താലിബാൻ.

News, Kabul, Afghanistan, World, Bank, Top-Headlines, Taliban directs, Freeze accounts, Afghan officials,

മരവിപ്പിക്കാൻ ആവശ്യപ്പെട്ട അകൗണ്ടുകളിൽ അഫ്ഗാനിലെ മുൻ മന്ത്രിമാർ, ഡെപ്യൂടികൾ, എംപിമാർ, മേയർമാർ എന്നിവരും ഉൾപെടും. അതേസമയം താലിബാൻ ആക്രമണത്തിന് പിന്നാലെ പൂട്ടിയിട്ടിരുന്ന കാബൂളിലെ ബാങ്കുകൾ ഉടൻ തുറക്കണമെന്നും ഉത്തരവുണ്ട്.

Keywords: News, Kabul, Afghanistan, World, Bank, Top-Headlines, Taliban directs, Freeze accounts, Afghan officials, Taliban directs banks to freeze accounts of former Afghan officials: Report.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?