മലബാർ സ്വാതന്ത്ര്യസമരം: ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ മുസ്ലിം ലീഗ് വിവിധയിടങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com 01.09.2021) മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്കെതിരെ പഞ്ചായത്ത്, മുനിസിപൽ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

മുസ്ലിം ലീഗ് കാസർകോട് മുൻസിപൽ കമിറ്റി ഫാസിസ്റ്റ് വിരുദ്ധ കുട്ടായ്മ സംഘടിപ്പിച്ചു

കാസർകോട്: മുസ് ലിം ലീഗ് കാസർകോട് മുൻസിപൽ കമിറ്റി നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുൻസിപൽ പ്രസിഡണ്ട് കെ എം ബശീർ അധ്യക്ഷത വഹിച്ചു. കെ എൻ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

ജില്ല ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ എം കടവത്ത്, ഹാശിം കടവത്ത്, അബ്ബാസ് ബീഗം, സി എ അബ്ദുല്ലക്കുഞ്ഞി, സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, എ എ അസീസ്, അശ്‌റഫ് എടനീർ, കെ എം അബ്ദുർ റഹ്‌മാൻ, ടി, ഇ മുഖ്‌താർ, ഫിറോസ് അട്കത്ബയൽ, എം ബി അശ്‌റഫ്, മുത്വലിബ് പാറക്കട്ട്, ഖലീൽ കൊല്ലംമ്പാടി സംബന്ധിച്ചു. ഹമീദ് ബെദിര സ്വാഗതവും മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദിയും പറഞ്ഞു.

ബോവിക്കാനത്ത് മുസ്ലിംലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തി.

മുളിയാർ: മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമിറ്റിയുടെ ആഭിമുഖ്യത്തിൽ ബോവിക്കാനത്ത് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തി. പ്രസിഡണ്ട് കെ ബി മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി എസ് എം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

ശരീഫ് കൊടവഞ്ചി സ്വഗതം പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി പി നസീമ ടീചെർ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ബീഫാത്വിമ ഇബ്രാഹിം, ബി എം അശ്റഫ്, ബാത്വിശ പൊവ്വൽ, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രടറി ശകീല ബശീർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, ഖാദർ ആലൂർ, അബ്ബാസ് കൊളച്ചപ്, ദേലംപാടി പഞ്ചായത്ത് അംഗം താഹിറ, ശഫീഖ് മൈക്കുഴി, അശ്റഫ് ബോവിക്കാനം, അബ്ദുൾ ഖാദർ കുന്നിൽ, ബി എം ഹാരിസ്, ഹംസ ചോയിസ്, മുഹമ്മദ് കുഞ്ഞി ആലൂർ, അബൂബകർ ചാപ്പ, കെ മുഹമ്മദ് കുഞ്ഞി, ബി കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ബെള്ളിപ്പാടി, കെ ബി ബാസിത്, അസ്കർ ബോവിക്കാനം സംബന്ധിച്ചു.

മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ : മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

എ എ ജലീൽ, മുകുന്ദൻ മാസ്റ്റർ, എരിയാൽ അബ്ദുല്ല ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസൽ,

കെ കെ ഇസ്മാഈൽ മാസ്റ്റർ, റഫീഖ് മൊഗ്രാൽ പുത്തൂർ, അർശാദ് അറഫാത്ത് നഗർ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ എസ് പി സലാഹുദീൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, മുസ്ലിം യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, എരിയാൽ മുഹമ്മദ് കുഞ്ഞി, മൂസാ ബാസിത്, മുഹമ്മദ് കുന്നിൽ, മുജീബ് ലിബാസ്, മൻസൂർ അക്കര, അസ്ഫർ മജൽ പ്രസംഗിച്ചു. നൂറുദ്ദീൻ കോട്ടക്കുന്ന് സ്വാഗതവും സിദ്ദീഖ് ബേക്കൽ നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത്‌ കമിറ്റി ഫാസിസ്റ്റ് വിരുദ്ധ കുട്ടായ്മ സംഘടിപ്പിച്ചു

മുള്ളേരിയ: മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത്‌ കമിറ്റി മുള്ളേരിയ ടൗണിൽ വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഉമ്പു ഹാജി മഞ്ഞംപാറ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ പട്ടാങ് അധ്യക്ഷത വഹിച്ചു. ബി എ ലത്വീഫ് ആദൂർ പ്രഭാഷണം നടത്തി.

Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രടറി ശരീഫ് മുള്ളേരിയ സ്വാഗതം പറഞ്ഞു. എ കെ അബ്ദുർ റഹ്‌മാൻ ഹാജി, എ പി ഹനീഫ, ഹസൈനാർ യു കെ പ്രസംഗിച്ചു. ഖൈസ് കുണ്ടാർ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Muslim-league, Panchayath, Committee, Kasaragod-Municipality, President, N.A.Nellikunnu, Bovikanam, Muliyar, Mogral puthur, Mulleria, Muslim League organized anti-fascist protest.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?