വീടുകളില്‍ അതിക്രമിച്ച് കയറി കവര്‍ച നടത്തിയെന്ന പരാതിയില്‍ ഒമാനില്‍ നാല് വിദേശികള്‍ പിടിയില്‍

മസ്‌കറ്റ്: (www.kvartha.com 12.09.2021) വീടുകളില്‍ അതിക്രമിച്ച് കയറി കവര്‍ച നടത്തിയെന്ന പരാതിയില്‍ നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വീടുകളില്‍ മോഷണം നടന്നതായാണ് പരാതി.



പൊലീസിന്റെ ദിവസങ്ങളോളമുള്ള അന്വേഷണത്തിന് ശേഷമാണ് നാല് വിദേശികളെ പിടികൂടിയത്. ഗവര്‍ണറേറ്റിലെ തെക്കന്‍ പ്രദേശത്തെ നിരവധി വീടുകളില്‍ ഇവര്‍ മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.


Keywords: News, World, Oman, Arrest,Theft, Police, Home, Gulf, Four foreigners arrested in Oman on suspicion of burglary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?