നഗരത്തിലെ ഓടോറിക്ഷ ഡ്രൈവർമാരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു; ഐഡന്റിറ്റി കാർഡുകൾ നൽകും
കാസർകോട്: (www.kasargodvartha.com 25.09.2021) നഗരത്തിലെ ഓടോറിക്ഷ ഡ്രൈവർമാരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നു. കാസർകോട് ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ പാർക് ചെയ്യുന്ന മുഴുവൻ ഓടോറിക്ഷകളുടേയും ഡ്രൈവർമാരുടെയും വിവരങ്ങൾ ശേഖരിക്കാനും ഐഡന്റിറ്റി കാർഡ് വിതരണം ചെയ്യാനുമാണ് തീരുമാനം.
കുറച്ചു കാലങ്ങളായി കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നഗരസഭ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്, മധൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും മോശമായ രീതിയിൽ ചില ഓടോ റിക്ഷ ഡ്രൈവർമാർ പെരുമാറുന്നതായും അമിത വാടക ഈടാക്കുന്നതായും സ്റ്റേഷനിൽ പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, News, Police, Identity Card, Auto-rickshaw, Auto Driver, Kasaragod-Municipality, Police-station, Mogral Puthur, Madhur, Panchayath, Complaint, Top-Headlines, Police to collect information of autorickshaw drivers in the city.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment