ദുബൈ എക്‌സ്‌പോയിൽ യു എ ഇ പവിലിയന്റെ മേൽനോട്ടം ഈ വനിതാ കരങ്ങളിൽ

ദുബൈ: (www.kvartha.com 29.09.2021) എക്സ്‌പോ 2020-യിലെ യു എ ഇ പവിലിയന്റെ മേൽനോട്ടം സാംസ്കാരിക യുവജനമന്ത്രി നൂറ: ബിൻത് മുഹമ്മദ് അൽ കഅബിക്ക്. യു എ ഇ പവിലിയന്റെ കമീഷനർ ജനറലായാണ് നൂറ: ചുമതലയേറ്റത്. വിദേശകാര്യ സഹമന്ത്രി ഉമർ സെയ്ഫ് ഗബ്ബാശിന് ഡെപ്യൂടി പദവിയും നൽകി.

News, World, Dubai, Women, UAE, Minister, Abu Dhabi, France, Top-Headlines, Noora Al Kaabi to lead UAE pavilion at Expo 2020 Dubai.

 ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രഖ്യാപനം. അബുദാബി മീഡിയോ സോൺ അതോറിറ്റി, ടുഫോർ 54 അധ്യക്ഷയായും യു എ ഇ നാഷനൽ മീഡിയാ കൗൺസിൽ, അബുദബി മീഡിയ, അബുദബി സ്പോർട്‌സ് കൗൺസിൽ, യു എ ഇ യൂനിവേഴ്‌സിറ്റി എന്നിവയിൽ ബോർഡ് അംഗമായിരുന്നു അവർ.

ഫ്രാൻസ്, റഷ്യ എന്നിവിടങ്ങളിലെ അംബാസിഡറായി ഉമർ സെയ്ഫ് ഗബ്ബാശ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.



Keywords: News, World, Dubai, Women, UAE, Minister, Abu Dhabi, France, Top-Headlines, Noora Al Kaabi to lead UAE pavilion at Expo 2020 Dubai.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?