കീഴൂർ അഴിമുഖത്ത് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു; മൂന്ന് മീൻ പിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസറകോട്: (www.kasargodvartha.com 12.09.2021) കീഴൂർ അഴിമുഖത്ത് തിരമാലയിൽ പെട്ട് തോണി മറിഞ്ഞു. മൂന്ന് മീൻ പിടുത്ത തൊഴിലാളികളെ രക്ഷപ്പെടുത്തി. കീഴൂരിലെ മുഹമ്മദ് അജ്മൽ (22), അശ്‌റഫ് (45), മുഹമ്മദ് (40) എന്നിവരാണ് അപകടത്തിൽ പെട്ടത്.

News, Died, Fishermen, Fisher-workers, Kasaragod, Sea, Top-Headlines, Man, Boat accident, Fishing Boat capsizes; Three fishing workers rescued

രണ്ട് ദിവസം മുമ്പ് മീൻ പിടുത്തതിനായി പോയതായിരുന്നു ഇവർ. ഞായറാഴ്ച പുലർചെ തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാർക്കൊപ്പം നീന്തൽ വിദഗ്ദൻ സൈഫുദ്ദീൻ, ബവിൽസ്, മൂസ പാലക്കുന്ന്, മുരളി പള്ളം, താജുദീൻ പടിഞ്ഞാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Keywords: News, Died, Fishermen, Fisher-workers, Kasaragod, Sea, Top-Headlines, Man, Boat accident,  Fishing Boat capsizes; Three fishing workers rescued.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?